മുളിയങ്ങല്‍ മുത്തേടത്ത് വീട്ടില്‍ സജീവന്‍ അന്തരിച്ചു



പേരാമ്പ്ര: തലശ്ശരി ടെബിള്‍ ഗെറ്റില്‍ കെ.കെ നിവാസിലെ സജീവന്‍ മുളിയങ്ങല്‍ മുത്തേടത്ത് വീട്ടില്‍ അന്തരിച്ചു. അമ്പതി രണ്ട് വയസ്സായിരുന്നു.
പിതാവ്: ബാലകൃഷ്ണന്‍ നായര്‍ (റിട്ട. റെയില്‍വേ)

അമ്മ: ശാന്ത
സഹോദരങ്ങള്‍: അജിത മുത്തേടത്ത് (മുളിയങ്ങല്‍) ശ്രീജ പൊയില്‍ (വാളൂര്‍)
സംസ്‌കാരം: ജൂണ്‍ 16ന് രാവിലെ പത്ത് മണിക്ക് മുളിയങ്ങലിലെ മുത്തേടത്ത് വീട്ടില്‍