മുക്കാളി വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു


മുക്കാളി: വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യമാർ: ശാന്ത, പരേതയായ ലീല.

മക്കൾ: റീബ, റീജ. മരുമക്കൾ: രാജീവൻ മണിയൂർ, ബാജുഷ് അഴിയൂർ.

സഹോദരങ്ങൾ: രാജലക്ഷ്മി, സുരേന്ദ്രൻ, ശൈലേന്ദ്രൻ, രജീന്ദ്രൻ, സജീന്ദ്രൻ, രാജേന്ദ്രൻ, പരേതരായ ശശീന്ദ്രൻ, ജയചന്ദ്രൻ.

സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Description: Mukkali Vattakandi Raveendran passed away