മുടപ്പിലാവിൽ തറവട്ടത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു


മണിയൂര്‍: മുടപ്പിലാവിൽ തറവട്ടത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ശാന്ത.

മക്കൾ: നിഷ, രൂപേഷ്, രാഗേഷ് (റേഷൻകട പതിയാരക്കര).

മരുമക്കൾ: സുനിൽകുമാർ (ഇരിങ്ങൽ), സവിത (ചല്ലിവയൽ), ബിൻസി (കരുവഞ്ചേരി).

സഹോദരങ്ങൾ: തറവട്ടത്ത് ചാത്തു, രാഘവൻ, കുഞ്ഞിക്കണാരൻ, ഭാർഗവൻ, പരേതയായ ജാനു പാലോള്ളതിൽ, പരേതയായ കല്യാണി, പരേതനായ ബാലൻ, പരേതനായ അനന്തൻ, പരേതനായ രാജൻ.

Description: mudappilavil tharavattathu Kunhikannan passed away