അഴിയൂർ കോറോത്ത് റോഡ് ഇളമാംകണ്ടിയിൽ എം.പി.കണ്ണൻ അന്തരിച്ചു


അഴിയൂർ: കോറോത്ത് റോഡ് ഇളമാംകണ്ടിയിൽ എം.പി കണ്ണൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. പ്രധേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനാണ്.

പരേതയായ ജാനകിയാണ് ഭാര്യ.
മക്കൾ: മീനാക്ഷി (തട്ടോളിക്കര), സുരേഷ് ബാബു. മരുമക്കൾ: പരേതനായ കൃഷ്ണൻ, പ്രമീള (ചോമ്പാല). സംസ്കാരം ഇന്ന് വൈകിട്ട് 7 മണി വീട്ട് വളപ്പിൽ നടന്നു.

MP Kannan passed away at Azhiyur Koroth Road Ilamamkandi