ചെറുവണ്ണൂരിലെ കച്ചവടക്കാരനായിരുന്ന കരുവന്തറമ്മൽ മൊയ്തി അന്തരിച്ചു


ചെറുവണ്ണൂർ: കരുവന്തറമ്മൽ മൊയ്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ചെറുവണ്ണൂരിലെ കച്ചവടക്കാരനായിരുന്നു.

ഭാര്യ: ഫാത്തിമ
മക്കൾ: അമിറുദ്ധീൻ (ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ വെെസ് പ്രസിഡന്റ്), ഷൗക്കത്ത്, റഫീഖ് (ഇരുവരും ഖത്തർ,) സക്കീന, ആയിശ,
മരുമക്കൾ: ബഷീർ, (പുറ്റംപൊയിൽ),ഹെെറുന്നീസ്, നസീറ,ആയിശ, അഷ്റഫ്.

സഹോദരങ്ങൾ: കെ.ടി അബ്ദുള്ള, കെ.ടി അസീസ്, ഫാത്തിമ, പരേതയായ മറിയം.