നാ​ദാ​പു​രം താ​ന​ക്കോ​ട്ടൂ​രി​ലെ മൊ​യി​ലോ​ത്ത് ബാ​ല​ൻ അന്തരിച്ചു


നാ​ദാ​പു​രം: താ​ന​ക്കോ​ട്ടൂ​രി​ലെ മൊ​യി​ലോ​ത്ത് ബാ​ല​ൻ അന്തരിച്ചു. അറുപത് വയസായിരുന്നു.
ഭാ​ര്യ: ശോ​ഭ

മ​ക്ക​ൾ: ഷാ​രോ​ൺ, ഷിം​ല
മ​രു​മ​ക്ക​ൾ: നി​മ്മി, രൂ​പേ​ഷ്