ചാന്ദ്രദിനത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി ചാന്ദ്രമനുഷ്യന്റെ ക്ലാസ് റൂം സന്ദര്‍ശനം!


പേരാമ്പ്ര: ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ് നടത്തിയ ചാന്ദ്രമനുഷ്യന്റെ ക്ലാസ്സ്റൂം സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി. വിദ്യാര്‍ത്ഥികളായ അനജ്, ഭദ്രലക്ഷ്മി, ജഹനാരാ റോസ്, ലക്ഷ്മി നന്ദന, ശ്രുതകീര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

അധ്യാപകരായ വിനീത്, റോഷിന്‍, അക്ഷയ്, ഷബീബ് എന്നിവര്‍ നേതൃത്വം നല്‍കി.