മുതുവണ്ണാച്ച (പുറവൂര്‍) വളയില്‍ മൊയ്ദു അന്തരിച്ചു


പുറവൂര്‍: വട്ടിക്കുന്നത് വളയില്‍ മൊയ്ദു അന്തരിച്ചു. അറുപ്പത്തി ഏഴ് വയസ്സായിരുന്നു.

ഭാര്യ: അലീമ
മക്കള്‍: റഷീദ്, മുഹമ്മദ്, ഷൈജല്‍, നാഫല്‍, ഹസീന
മരുമക്കള്‍: സാജിദ്, ഫസീല, റഷീദ, ഹര്‍ഷിന, ജസ്‌ന