പന്തിരിക്കരയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി


പേരാമ്പ്ര: പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പന്തിരിക്കര സ്വദേശി സിറാജിന്റെ മകളെയാണ് കണ്ടെത്തിയത്. ഇന്ന് വൈകുന്നേരും മൂന്നേമുപ്പത് മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ കുട്ടി കോഴിക്കോട് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നെന്ന് പെരുവണ്ണാമൂഴി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.