മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു
മേപ്പയൂർ: മേപ്പയ്യൂർ വലിയ പറമ്പിൽ പക്രൻ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.
ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ഡ്രൈവർ, ഫൈസൽ (കച്ചവടം), ഇസ്മയിൽ (കച്ചവടം), ഷബിന.
മരുമക്കൾ: നസീമ, തസ്നി, ജസ്ന, റൗഫ് . സഹോദരങ്ങൾ: ഇബ്രാഹിം, ആമിന, പരേതരായ മൊയ്തീൻ, അസ്സയിനാർ, ഫാത്തിമ.