മേപ്പയ്യൂര്‍ ചങ്ങരം വെള്ളി കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: പരേതനായ ചങ്ങരം വെള്ളി എം.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കോറോത്ത് കുഞ്ഞസ്സന്‍ മാസ്റ്ററുടെ ഭാര്യ കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തേഴ് വയസ്സായിരുന്നു.

ഉപ്പ: പരേതനായ (ഞേറപ്പൊയില്‍) ഉസ്സന്‍ ഹാജി, ഉമ്മ: പരേതയായ പൂവില്ലോത്ത് പാത്തുമ്മ.
മക്കള്‍: മുഹമ്മദ് കോറോത്ത് ( ഗവ: ഫിനാന്‍സ് സെക്രട്ടറിയേറ്റ് തിരുവന്തപുരം- റിട്ടയേര്‍ഡ്) സൈനബ കാരേക്കണ്ടി കല്‍പത്തൂര്‍, യൂസഫ് കോറോത്ത് (റിട്ട: പ്രധാനാധ്യാപകന്‍ ഭജനമഠം ഗവ: യു.പി.സ്‌കൂള്‍ മേലടി, സി.പി.ഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി, കെ.എസ്.എസ് പി.സി സംസ്ഥാന സെക്രട്ടറി), ഫാത്തിമ പുതിയെടുത്ത് ചങ്ങരം വെള്ളി, സുബൈദ കല്ലടപ്പൊയില്‍, സഫിയ പട്ടര്‍കണ്ടി (അധ്യാപിക റഹ്‌മാനിയ എച്ച്.എസ്.എസ് കോഴിക്കോട്).

മരുമക്കള്‍: ഖദീജ നാഗത്ത് വിളയാട്ടൂര്‍, ഇബ്രാഹിം കെ.പി (റിട്ട. മര്‍ച്ചന്റ് നേവി) കല്‍പത്തൂര്‍, വഹീദ ടി.പി (അധ്യാപിക കാവുന്തറ എയു.പി സ്‌കൂള്‍ ) അബ്ദുറഹിമാന്‍ പുതിയേടുത്ത് (സെകട്ടറി ചങ്ങരം വെള്ളി മഹല്‍മുസ്ലിം ജമായത്ത് കമ്മറ്റി ) അബ്ദുള്ള ചിറപ്പുറത്ത് ( ബഹ്‌റിന്‍ ) മൊയ്തു പട്ടര്‍ കണ്ടി എരവട്ടൂര്‍.