മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ കണ്ടീത്താഴ പാറച്ചാലില്‍ ഖദിയ ഹജ്ജുമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ പരേതനായ പാറച്ചാലില്‍ പി.സി അബ്ദുള്ള ഹാജിയുടെ ഭാര്യ ഖദിയ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.

മക്കള്‍:പി.സി അമ്മത് ഹാജി, പി.സി അബ്ദുല്‍കരീം, നാസര്‍, ഷംസുദ്ദീന്‍, കുഞ്ഞാമി,ആയിഷ, സഫിയ, സാജിദ, പരേതയായ നഫീസ.

മരുമക്കള്‍: മലയില്‍ നഫീസ ഹജ്ജുമ്മ, സല്‍മ, ഷഫീന, നജ്മ, അമ്മത് വിളയാട്ടൂര്‍, കോയ പൂനത്ത്, കരീം പൈദോത്ത്, ബഷീര്‍ പാറയുള്ളതില്‍, പരേതനായ പോവതികണ്ടി കുഞ്ഞന്മത്. മയ്യത്ത് നിസ്‌ക്കാരം രാവിലെ 7 മണിക്ക് കണ്ടിത്താഴ ജുമാ മസ്ജിദില്‍