മേപ്പയൂർ വിളയാട്ടൂരിലെ ചെറുകുന്നുമ്മൽ ജാനു അന്തരിച്ചു


മേപ്പയ്യൂർ: മേപ്പയൂർ വിളയാട്ടൂരിലെ ചെറുകുന്നുമ്മൽ ജാനു അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.


ഭർത്താവ്: പരേതനായ ചോയി. മക്കൾ: അനീഷ്‌, ഷീന. മരുമക്കൾ: ദാസൻ (മുയിപ്പോത്ത്), സുകന്യ.

സഹോദരങ്ങൾ: കരുണൻ (കൂത്താളി), രാധ, പ്രസന്ന (പൊന്നി), ശാന്ത, ഗീത.