മേപ്പയ്യൂര്‍ ചാവട്ട് കിഴക്കയില്‍ താഴ കുനി ചാത്തു അന്തരിച്ചു


മേപ്പയൂര്‍: ചാവട്ട് കിഴക്കയില്‍ താഴ കുനി ചാത്തു അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു.ഭാര്യ: ജാനകി.

മക്കള്‍: സുമതി, ഗീത.മരുമക്കള്‍: വി.എം ബാലന്‍, ബാലകൃഷ്ണന്‍ (പേരാമ്പ്ര). സഹോദരങ്ങള്‍: പാച്ചര്‍, കുട്ടൂലി, ലീല, ചെക്കിണി, കമല, പരേതരായ രാമകൃഷ്ണന്‍, ചിരുത.