മേപ്പയ്യൂര്‍ ചങ്ങരംവെള്ളെി തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു


മേപ്പയ്യൂര്‍: ചങ്ങരംവെള്ളിയിലെ തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു. നാല്‍പത്തി മൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: ടി.കെ.ഗംഗാധരന്‍ (സി.പി.ഐ.എം ചങ്ങരംവെളളി സൗത്ത് ബ്രാഞ്ച് സെക്രട്ടറി).

മകള്‍: അയന.

അച്ഛന്‍: മണിയൂര്‍ കുറുന്തോടി നാരായണന്‍.

അമ്മ: ശാന്ത.

സഹോദരന്‍: വിജീഷ്.

സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ചങ്ങരംവെളളിയിലെ വീട്ട് വളപ്പില്‍.