അരിക്കുളം പൂതക്കണ്ടി കുഞ്ഞായിശ അന്തരിച്ചു


മേപ്പയ്യൂര്‍: അരിക്കുളം പരേതനായ പൂതക്കണ്ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞായിശ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സ്ായിരുന്നു.
മക്കള്‍: ആവള മുഹമ്മത്(മുസ് ലിം ലീഗ് അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സെയ്തു, മൊയ്തീന്‍, ബഷീര്‍, ഇബ്രാഹിം, പാത്തു ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ, സുബൈദ, നഫീസ.

മരുമക്കള്‍:പരേതനായ കുന്നത്ത് പോക്കര്‍(ഊരള്ളൂര്), അമ്മത്ഹാജി(ചെമ്പനോട), കരീം(മൂടാടി), സലാം(വാകമോളി), നഫീസ അട്ടക്കളത്തില്‍, ഷരീഫ(നന്ദി), സുബൈദ(വാക മോളി), ജമീല(അരിക്കുളം), സമിത(പുറക്കാട്).

സഹോദരങ്ങള്‍: പരേതനായ എം.കെ സെയ്ദ്മുഹമ്മദ്, എം.കെ മൊയ്തീന്‍
(മന്ദങ്കാവ്), ആസ്യ, നഫീസ, കദീജ, സുബൈദ, പരേതരായ ഹലീമ,
മറിയം, ഫാത്തിമ ഹജ്ജുമ്മ.