മേപ്പയൂര്‍ മേപ്പാട്ട് ആമിന അന്തരിച്ചു
മേപ്പയൂര്‍: മേപ്പാട്ട് ആമിന അന്തരിച്ചു. എണ്‍മ്പതി രണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ മൊയ്തി
മക്കള്‍: ഇബ്രായി, അബ്ദുറഹിമാന്‍, ആയിശ, ഖദീജ
മരുമക്കള്‍: ഹമീദ്, സിദ്ധീഖ്, സാഹിറ, സൗദ.
സഹോദരങ്ങള്‍: സി.കെ.ഇബ്രാഹിം (റിട്ട.ഫാറുഖ് കോളേജ്) മറിയം, പരേതരായ അബ്ദുള്ള, അമ്മത്, ഫാത്തിമ.