മേപ്പയ്യൂർ കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ


മേപ്പയ്യൂർ: കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. 87 വയസാണ്. അഞ്ചാംപീടിക ചങ്ങരംവെള്ളി എം.എൽ.പി സ്ക്കൂൾ പ്രധാന അധ്യാപകനായിരുന്ന പരേതനായ കോറോത്ത് കുഞ്ഞസ്സൻ മാസ്റ്ററാണ് ഭർത്താവ്.

മക്കൾ: മുഹമ്മദ് കോറോത്ത്(റിട്ട. ഗവ.ഫിനാൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം), യൂസഫ് കോറോത്ത് (റിട്ട. പ്രധാന അധ്യാപകൻ ഭജനമഠം ഗവ: യു.പി സ്കൂൾ മേലടി, കെ.എസ്.എസ്.പി.സി സംസ്ഥാന സെക്രട്ടറി), സൈനബ കാരേക്കണ്ടി, ഫാത്തിമ പുതിയെടുത്ത്, സുബൈദ കല്ലടപൊയിൽ, സഫിയ പട്ടർകണ്ടി (റഹ്മാനിയ്യ:ഹയർ സെക്കണ്ടറി സ്കൂൾ,കോഴിക്കോട്).

മരുമക്കൾ: ഇബ്രാഹിം കാരേക്കണ്ടി (റിട്ട. മർച്ചൻറ് നേവി അഞ്ചാംപീടിക), അബ്ദുറഹിമാൻ പുതിയെടുത്ത് (സെക്രട്ടറി, ചങ്ങരം വെള്ളി മഹല്ല് കമ്മിറ്റി), അബ്ദുള്ള ചിറപുറത്ത് (ബഹ്റൈൻ), മൊയ്തു പട്ടർകണ്ടി (എരവട്ടൂർ), ഖദീജ നാഗത്ത് (വിളയാട്ടൂർ), വഹീദ ടി.പി (കാവുന്തറ യു.പി സ്ക്കൂൾ).

Summary: meppayur koroth kunjami hajjumma passed away