മേപ്പയ്യൂർ വലിയപറമ്പിൽ ചെക്കോട്ടി അന്തരിച്ചു



മേപ്പയ്യൂർ: വലിയപറമ്പിൽ ചെക്കോട്ടി അന്തരിച്ചു. എഴുപത്തിഒമ്പത് വയസാണ്.

ഭാര്യ: ജാനകി
മക്കൾ: ചന്ദിക, ഷാജി, ശാലിനി, സാജിത
മരുമക്കൾ: സുനിൽ അത്തോളി, മനോജ് തളിക്കര, പ്രമോദ് വില്യാപള്ളി, ദിവ്യ വില്ല്യാപള്ളി

സഹോദരങ്ങൾ: ചിരുത, പരേതരായ കേളപ്പൻ, ചോയി, കുഞ്ഞിരാമൻ, ചോയിച്ചി

Summary: Meppayur chekkoti passed away