മേപ്പയ്യൂർ ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു


മേപ്പയ്യൂർ: ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടി, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ.

ഭാര്യ: ജമീല. മക്കൾ : മുഹമ്മദ് ഫായിസ് (ഖത്തർ) ഫാർസാന (ദുബായ്‌) മരുമകൻ: മുഹമ്മദ് റനീഷ്.

സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ, നബീസ, സൗദ (ക്രാവുന്തറ ), ഖദീജ, മായൻ, മുസ്തഫ (ഖത്തർ).