മേപ്പയിൽ റോഡ് വെള്ളച്ചാലിൽ കുനിയിൽ രതീശൻ അന്തരിച്ചു


മേപ്പയിൽ റോഡ്: വെള്ളച്ചാലിൽ കുനിയിൽ രതീശൻ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: നാരായണി.

ഭാര്യ: റീഷ്മ.

മക്കൾ: ദേവിക, ദേവനന്ദ്.

സഹോദരങ്ങൾ: രമേശൻ, സതീശൻ, ദിനേശൻ, ജഗദീഷ്, മിനി.

Description: Meppayil vellachalil kuniyil Ratheesan passed away