മേപ്പയിൽ നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു


മേപ്പയിൽ: നാരായണീയം ഹൗസില്‍ ഷേര്‍ലി അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു.

അച്ഛൻ: പരേതനായ ഡോ.രാഘവന്‍ വൈദ്യര്‍ (ഷെജിസദൻ പുതുപ്പണം). അമ്മ: പരേതയായ കമല.

ഭർത്താവ്: സത്യദേവൻ. മക്കൾ: വിസ്മയ, നിവേദിത ദേവ്.

സഹോദരങ്ങള്‍: ഷെറീന, ഷെജില, ഷെലീന.

Description: Meppayil narayaneeyam house Shirley passed away