മേപ്പയിൽ കിണറുള്ള പറമ്പത്ത് കുമാരൻ അന്തരിച്ചു


മേപ്പയിൽ: കിണറുള്ള പറമ്പത്ത് കുമാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ദേവി.

മക്കൾ: വിനോദൻ (ഡ്രൈവർ), വിജീഷ് (കളർസിറ്റി), വിശാന്ത് (ഡ്രൈവർ).

മരുമക്കൾ: ഷജിത (മയ്യനൂർ), ജിഷ (പൂത്തുർ), വിശാലു (മേമുണ്ട).

സഹോദരങ്ങൾ: വാസു, ബാലകൃഷ്ണൻ, ശോഭ, പരേതരായ നാണു, ചന്ദ്രൻ, വസന്ത, ശാന്ത.

Description: Meppayil Kinarulla parambath Kumaran passed away