തിരുവള്ളൂർ ശാന്തിനികേതൻ സ്‌കൂള്‍ അധ്യാപകനായിരുന്ന മേപ്പയിൽ ജനതാറോഡ് അശ്വതിയിൽ നടുവിലെടുത്ത് ചന്ദ്രൻ അന്തരിച്ചു


വടകര: തിരുവള്ളൂർ ശാന്തിനികേതൻ സ്‌കൂള്‍ റിട്ട.അധ്യാപകൻ മേപ്പയിൽ ജനതാറോഡ് അശ്വതിയിൽ നടുവിലെടുത്ത് ചന്ദ്രൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സുലോചന (റിട്ട.പ്രധാനാധ്യാപിക ആവിക്കൽ എസ്ബി സ്കൂൾ).

മക്കൾ: സിൻചോ ചന്ദ്രൻ (ഊരാളുങ്കൽ സൊസൈറ്റി), സിനിൽ ചന്ദ്രൻ (എൻജിനീയർ, അബുദാബി), അശ്വതി (നഴ്സിങ് ഓഫിസർ, നാദാപുരം ഗവ.ആശുപത്രി).

മരുമക്കൾ: സുകന്യ, ശ്രുതി, വിഘ്നേശ്വർ.

സഹോദരങ്ങൾ: ദിനേശൻ, വനജ, അജിത, രാജീവൻ, പരേതരായ നാരായണൻ, സദാനന്ദൻ.

സഞ്ചയനം: ബുധൻ.

Description: Meppayil Janatha Road Chandran passed away