മേപ്പയ്യൂര്‍ കോളേരിത്തറമ്മല്‍ ശാലിനി അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കോളേരിത്തറമ്മല്‍ ശാലിനി അന്തരിച്ചു. നാല്‍പ്പത്തിനാല് വയസ്സായായിരുന്നു.

ഭര്‍ത്താവ്: കോളേരിത്തറമല്‍ പവിത്രന്‍ (ബിന്ദു ടീ ഷോപ്പ്). മക്കള്‍: അക്ഷയ് (കെറ്റിടിസി മേപ്പയ്യൂര്‍), ആദിത്യന്‍.

അച്ഛന്‍: പരേതനായ കണ്ടോത്ത് മീത്തല്‍ ഗോപാലന്‍. അമ്മ: നാരായണി (മണിയൂര്‍). സഹോദരങ്ങള്‍ സജിത്ത് (മണിയൂര്‍). ബ്രജിന (പേരാമ്പ്ര), റീന (കാരയാട്).