മേപ്പയ്യൂർ ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്‌ദുള്ള അന്തരിച്ചു


മേപ്പയ്യൂർ: ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്‌ദുള്ള അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: അസ്മ. മക്കൾ:ബുഷ്‌റ,അഷ്‌റഫ്‌ (അദ്ധ്യാപകൻ എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ, സി.പി.ഐ.എം ചാവട്ട് സെന്റർ ബ്രാഞ്ച് മെമ്പർ), ഷാജിറ.

മരുമക്കൾ: മൊയ്തീൻകോയ(വാകയാട്), സാജിത, കുഞ്ഞായൻകുട്ടി (മുണ്ടോത്ത്).

സഹോദരങ്ങൾ: നൊട്ടിയിൽ ഹസ്സൻ, ആമദ്, ഇബ്രാഹിം, പരേതരായ നൊട്ടിയിൽ ഇമ്പിച്ചി അമ്മദ്, കുഞ്ഞിമൊയ്തി, ഫാത്തിമ, ആമിന.

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 7.30ന് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.