മേപ്പയൂര്‍ കിഴക്കേകുറ്റിക്കാട്ടില്‍ രാജന്‍ അന്തരിച്ചു


മേപ്പയൂര്‍:ചാവട്ട് കിഴക്കേകുറ്റിക്കാട്ടില്‍ രാജന്‍ അന്തരിച്ചു. അറുമ്പത്തി നാല് വയസ്സായിരുന്നു.
ഭാര്യ: രാധ കെ. (റിട്ട. സി.ഡി.പി.ഒ )
മക്കള്‍ : ധന്യ, ധനേഷ് സി കെ (സെക്രട്ടറി, ഡി.വെ.എഫ്.ഐ മേപ്പയൂര്‍ സൗത്ത് മേഖല , മാനേജര്‍ ശ്രീരാം ഫൈനാന്‍സ്, കൊയിലാണ്ടി)


മരുമക്കള്‍: സുരേഷ് ബാബു (ചെങ്ങോട്ടു കാവ്), വിസ്മയ (കൂനം വള്ളിക്കാവ്)

സഹോദരങ്ങള്‍: മീനാക്ഷി, പ്രഭാകരന്‍, പരേതരായ കാര്‍ത്ത്യായനി, ശ്രീധരന്‍, പത്മാവതി, മോഹനന്‍
സംസ്‌കാരം: ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് വീട്ടുവളപ്പില്‍