മേമുണ്ട ചെറുവത്ത്മീത്തല്‍ നാരായണി അന്തരിച്ചു
മേമുണ്ട: ചെറുവത്ത്മീത്തല്‍ നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ ബാലന്‍.
മക്കള്‍: സുലോചന, സുനീഷ് (വടകര മുനിസിപ്പാലിറ്റി), സുബിഷ.
മരുമക്കള്‍: നാരായണന്‍ (മുടപ്പിലാവില്‍), ഹരിഷ് (മടപ്പള്ളി), വിജില(ഏറാമല).
സഹോദരങ്ങള്‍: കുമാരന്‍, നാണു, ശാന്ത, നാരായണന്‍സ വിമല, പരേതരായ കൃഷ്ണന്‍, ബാലന്‍.