മേമുണ്ട ബാങ്ക് റോഡിന് സമീപം കയോറ കുഞ്ഞിമറിയം അന്തരിച്ചു


വടകര: മേമുണ്ട ബാങ്ക് റോഡിന് സമീപം കുഞ്ഞിമറിയം അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ അബ്‌ദുൾ റഹ്‌മാൻ ഹാജി.

മക്കൾ: അബൂബക്കർ കായോറ, മഹമ്മൂദ് കയോറ, യൂസഫ് (ഗൾഫ്), റഷീദ് (ഗൾഫ്), ലത്തീഫ് (ഗൾഫ്), നൗഷാദ് (ഗൾഫ്), സാറ (അരൂർ), സഫിയ (പയ്യോളി), റസിയ (ഏറാമല), ബുഷറ (തിരുവള്ളൂർ), റയീന (മയ്യണ്ണൂർ).

മരുമക്കൾ: ഒ.പി കുഞ്ഞമ്മദ് (ഏറാമല), കുഞ്ഞമ്മദ് ചല്ലിയോട്ട് (തിരുവള്ളൂർ), ഹാഷിക് (മയ്യണ്ണൂർ), കുഞ്ഞിപ്പാത്തു, സീനത്ത്, മാസിദ, ആരിഫ, സഫിയ, നദീറ, പരേതരായ അബ്ദുള്ള അരൂർ, അബ്ദുള്ള ഹാജി പയ്യോളി.

Description: Memunda Bank Road Kayora Kunjimariam passed away