ഒഞ്ചിയം മീത്തലേ പുലയംകുന്നത്ത് മാധവി അന്തരിച്ചു
ഒഞ്ചിയം: തയ്യിൽ- മീത്തലേ പുലയം കുന്നത്ത് മാധവി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുമാരൻ.
മക്കൾ: ചന്ദ്രി (പുഞ്ചിരിമിൽ), ഉഷ (ഏറാമല), ശോഭ (ഒഞ്ചിയം പാലം), ബാബു (ഗൾഫ്), വിനോദൻ (ഗൾഫ്), ബീന (കൈനാട്ടി), ബിജു (ഗൾഫ്), ഷിജു. മരുമക്കൾ: ചന്ദ്രൻ, മനോജ്, പരേതനായ അനന്തൻ, പരേതനായ ബാബു, ബീന, സജിന, സുമിത, വിമിഷ. സംസ്കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.