അരൂർ പെരുമുണ്ടച്ചേരി മീത്തലെ മാരാംവീട്ടിൽ അമ്മത് അന്തരിച്ചു


പുറമേരി: അരൂർ പെരുമുണ്ടച്ചേരി പിരകിൻകാട് കുന്നിലെ മീത്തലെ മാരാംവീട്ടിൽ അമ്മത് അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ പാത്തു.

മക്കൾ: സലിം (ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റഹ്മത്ത്. മരുമക്കൾ: അബ്ദു‌ള്ള (അരയാക്കൂൽ താഴ), റഹ്‌മത്ത് (കടമേരി).

സഹോദരങ്ങൾ: ആയിശ (ആയഞ്ചേരി), പരേതയായ മലയിൽ കുഞ്ഞാമി (എളയടം).

Summary: Meethale MaramVeettil Ammadu passed awy at Aroor Perumundacheri