മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ അന്തരിച്ചു
വില്യാപ്പള്ളി: മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ (കേളു ബസാർ, കക്കാട്ട് കുന്നുമ്മൽ) അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു.
അച്ഛന്‍: പരേതനായ കൃഷ്ണന്‍, അമ്മ: ജാനു.
ഭാര്യ: സുജിന (മയ്യന്നൂര്‍).

മക്കള്‍: ഹീര അനീഷ്, ഹരിത അനീഷ്.
സഹോദരന്‍: ശ്രീജ.
Description: Mayannur Kasthurimuk thadathil Anish Kumar passed away