അരൂർ നടക്ക്മീത്തൽ വലിയ വീട്ടിൽ മാതു അന്തരിച്ചു
പുറമേരി: അരൂർ നടക്ക് മീത്തൽ വലിയ വീട്ടിൽ മാതു അന്തരിച്ചു. എൺപതിരണ്ട് വയസ്സായിരുന്നു. ഭർത്താവ് വലിയ വീട്ടിൽ കണ്ണൻ.
മക്കൾ: സുഗുണ (പൂളക്കൂൽ), ഗിരിജൻ (മസ്ക്കറ്റ്), സുരേഷ് (ദുബൈ), രാജീവൻ (മസ്ക്കറ്റ്), സദു. മരുമക്കൾ: പരേതനായ ഗോപാലൻ (പൂളക്കൂൽ), ദേവി, തങ്കം, ഷീജ, ദീപിക. സഹോദരങ്ങൾ: നാണു, കണ്ണൻ, രാജൻ, പൊക്കി, നാരായണി, പരേതരായ കുമാരൻ, ഗോപാലൻ.