കാരയാട് തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത അന്തരിച്ചു



അരിക്കുളം: കാരയാട് തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത അന്തരിച്ചു. എഴുപത്തിയഞ്ച് വയസാണ്.

ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ
മക്കൾ: ശാന്ത, വിനോദൻ, ബാബു, ബിജു, ബബീഷ്
മരുമക്കൾ : ബാലകൃഷ്ണൻ കല്പത്തുർ, ഷൈമ ചെറുവണ്ണൂർ, ഷിമി പയ്യോളി, ജിൽഷ കൂത്താളി