മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ വിഷുവിളക്ക് ആഘോഷം


പേരാമ്പ്ര: വാളൂർ- മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പൻ ക്ഷേത്രത്തിലെ വിഷുവിളക്ക് ആഘോഷം നാളെ (ശനി) നടക്കും. രാവിലെ അഞ്ച് മണിക്ക് വിഷുക്കണി. വൈകുന്നേരം നാല് മണിക്ക് ശ്രീമുത്തപ്പനെ മലയിക്കൽ. 6 ന് ഊട്ടും പായസവും. 6.30ന് ശ്രീമുത്തപ്പൻ വെള്ളാട്ടവും നടക്കും.