കുറ്റ്യാടി എളേച്ചുകണ്ടിയില്‍ മറിയം അന്തരിച്ചു



കുറ്റ്യാടി : എളേച്ചുകണ്ടിയില്‍ മറിയം അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ എ.സി അമ്മദ്.
മക്കള്‍: കണ്ടിയില്‍ ബിയ്യാത്തു, എ.സി അബ്ദുല്‍ മജീദ് (മെമ്പർ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്) നഫീസ, ഖാലിദ്, റഷീദ്, സുലൈഖ, ആയിഷ, ഷാഹിന.

മരുമക്കള്‍: കണ്ടിയില്‍ അബ്ദുല്‍ മജീദ്, നഫീസ (കടമേരി), കുഞ്ഞബ്ദുല്ല (കള്ളാട്), ഫരീദ (മേപ്പയ്യൂര്‍), റഹീല (ചെറിയ കുമ്പളം), ഹസന്‍കുട്ടി (അടുക്കത്ത്), മജീദ് (കടവത്തൂര്‍), പരേതനായ ബഷീർ

സഹോദരങ്ങള്‍: ആലിക്കുട്ടി, പരേതരായ കുഞ്ഞിമ്മൊയ്തീന്‍, അമ്മദ്കുട്ടി, ഹലീമ.