ജോലി അന്വേഷിച്ച് മടുത്തോ?; കോഴിക്കോട് ലുലുമാളില്‍ നിരവധി ഒഴിവുകള്‍, വിശദമായി അറിയാം


കോഴിക്കോട്: ലുലു മാളില്‍ നിരവധി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. മെയ് 5-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥകള്‍ക്ക് നേരിട്ട് പങ്കെടുക്കാം.

ഒഴിവുകളും യോഗ്യതകളും

സൂപ്പര്‍വൈസര്‍: പ്രായപരിധി 22-35 വയസ്

സെയില്‍സ്മാന്‍/സെയില്‍സ്വുമണ്‍: പ്രായപരിധി 18-30 വയസ്, എസ്എസ്എല്‍സി/എച്ച്എസ്സി, ഫ്രഷേഴ്‌സിന് അപേക്ഷിക്കാം

ക്യാഷ്യര്‍: പ്രായപരിധി 18-30 വയസ്, ഫ്രഷേഴ്‌സിന് അപേക്ഷിക്കാം

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍: പ്രായപരിധി 25-45 വയസ്, 1-2 വര്‍ഷത്തെ പരിചയം

ഹെല്‍പ്പര്‍: പ്രായപരിധി 20-35 വയസ്, ഫ്രഷേഴ്‌സിന് അപേക്ഷിക്കാം

സ്റ്റോര്‍ കീപ്പര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: പ്രായപരിധി 22-38 വയസ്, 1-2 വര്‍ഷത്തെ പ്രസക്തമായ പരിചയം.

Description: Many vacancies at Lulu Mall, Kozhikode, know in detail