മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു


തോടന്നൂർ: മന്തരത്തൂർ അമ്പലമുക്ക് മുള്ളങ്കുഴിയിൽ മാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ.

മക്കൾ: സത്യൻ, ശ്യാമള, സരസ. മരുമക്കൾ: ഗീത, ചാത്തു (കീഴൽ), അശോകൻ (മന്തരത്തൂർ).

സഹോദരങ്ങൾ: ഭാസ്കരൻ, നാരായണൻ, മാതു.