മണിയൂർ വണ്ണത്താംകണ്ടി സുരേഷ് കുമാർ അന്തരിച്ചു


മണിയൂർ: വണ്ണത്താം കണ്ടി സുരേഷ് കുമാർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: വിലസിനി.

മകൻ: സായുജ് (ചലൊ മൊബിലിറ്റി), ഡോ.തുഷാര (ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസന്റ് സെന്റർ പുറക്കാട്ടിരി).

മരുമക്കൾ: ഡോ.ദിപിൻ കുമാർ (ആസ്റ്റർ മിംസ് കോഴിക്കോട്), അബിത.