മണിയൂർ പുത്തൻ വീട്ടിൽ ഭാസ്കരൻ അന്തരിച്ചു
മണിയൂർ: പുത്തൻ വീട്ടിൽ ഭാസ്കരൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: സരോജിനി.
മകൻ: അമൽ ഭാസ്കർ (അസി.മാനേജർ, ഫാക്ട്, കളമശ്ശേരി). മരുമകൾ: ഗിൽന (കലക്ടറേറ്റ്, എറണാകുളം).
സഹോദരങ്ങൾ: നാരായണി, ജാനകി, ദാമോദരൻ, രവീന്ദ്രൻ, പരേതരായ നാരായണൻ, കൃഷ്ണൻ, രാഘവൻ.
സഞ്ചയനം: തിങ്കളാഴ്ച.