മണിയൂര്‍ പതിയാരക്കര കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു


മണിയൂര്‍: പതിയാരക്കര തയ്യുള്ളതില്‍ താമസിക്കും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: രാധ. മക്കള്‍: ജിനേഷ്, ജിഷ.

മരുമക്കള്‍: സുജിത്ത്, ധനിഷ.

സഹോദരങ്ങള്‍: പരേതനായ നാണു, നാരായണി, മാണി, രാധസ ചന്ദ്രി, വിമല, നാരായണന്‍, ബാബു.

Description: Maniyur pathiyarakkara kunjiparambath Kunhiraman passed away