മണിയൂർ മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു


മണിയൂർ: മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ കല്യാണി.

മക്കൾ: ശാന്ത, ദേവി, മോളി, ബിജു. മരുമക്കൾ: ചന്ദ്രൻ (കരുവഞ്ചേരി), കുഞ്ഞിക്കണ്ണൻ (മുയിപ്പോത്ത്), പത്മനാഭൻ (പുത്തൂര്‍), നിഷ.

സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, പരേതയായ മന്ദി.