മണിയൂർ മുടപ്പിലാവിൽ വാകയാട് ബാലൻ നമ്പ്യാർ അന്തരിച്ചു


വടകര: മുടപ്പിലാവിൽ വാകയാട്ട് ബാലൻ നമ്പ്യാർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ജാനു അമ്മ. മക്കൾ: അജയ്കുമാർ, അനൂപ്കുമാർ (സെവൻ ഡൈയ്സ് ഓർഗാനിക്ക് സ്റ്റോർ, വടകര ), ഷീബ.

മരുമക്കൾ: ശൈലജ (കണ്ണൂർ), സന്ധ്യ പയ്യോളി (അധ്യാപിക സിറാജുൽ ഹുദ കുറ്റ്യാടി), രമേശ് ബാബു പതിയാരക്കര (ശ്രീ ഗുരുവായൂരപ്പൻ ചിറ്റ് ഫണ്ട്, വടകര), സഹോദരങ്ങൾ: ജാനു അമ്മ വാകയാട്ട് , പരേതനായ ശങ്കരൻ നമ്പ്യാർ.