മണിയൂർ മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു
മണിയൂർ: മുടപ്പിലാവിൽ മത്തത്ത് നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: ശങ്കരൻ, പുഷ്പ.
മരുമക്കൾ: ബാബു മന്തരത്തൂർ, ശാന്ത
സഹോദരങ്ങൾ: പരേതനായ പൊക്കൻ കല്ലായി മീത്തൽ, പരേതനായ കണാരൻ കപ്പറമ്പത്ത്, പരേതയായ പൊക്കി, പരേതയായ മണിക്കം, പരേതയായ ചീരു കീഴൽ.