മണിയൂർ മീനത്തുകര തച്ചോത്ത് നാരായണൻ നായർ അന്തരിച്ചു


മണിയൂർ: മീനത്തുകര തച്ചോത്ത് നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. സി.പി.ഐ.എം മീനത്തുകര നോര്‍ത്ത് ബ്രാഞ്ച് അംഗമാണ്‌.

ഭാര്യ: കമല.

മക്കൾ: നകേഷ് (യു.എൽ.സി.സി.എസ്.), രാകേഷ് (സൗദി).

മരുമക്കൾ: നൈജിഷ (ബി.ടി.എം.എച്ച്.എസ്.എസ്. തുറയൂർ), സിന്ധു.

സഹോദരങ്ങൾ: ചിന്നക്കുറുപ്പ് (കല്പത്തൂർ), പരേതയായ മാധവിക്കുട്ടി.

Description: Maniyur Meenathukara Thachoth Narayanan Nair passed away