മണിയൂർ കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു


മണിയൂർ: കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയിഷ.

മക്കൾ: മക്കൾ: അമീറ, അഫീദ, മുഫീദ, മാജിത.

മരുമക്കൾ: ഫൈസൽ, സിയാദ് പതിയാരക്കര, അൻസാരി കുറുന്തോടി, സജീർ കടമേരി.

സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സുബൈദ, ഖദീജ.

Description: Maniyur Kurunthodi Cherupata Karim passed away