മണിയൂർ എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു
മണിയൂർ: എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: സുമതി (സീനിയർ ക്ലർക്ക് സോയിൽ കൺസർവേഷൻ ഓഫീസ് വടകര).
മകൻ: അഖിൽരാജ് (ഇഖ്റ ഹോസ്പിറ്റൽ).
മരുമകൾ: സ്നേഹ (അരൂർ).
സഹോദരങ്ങൾ : ബാലൻ,ശാന്ത,സരസ, മോഹനൻ,വിനോദൻ, സജീവൻ,ബീന,പരേതരായ രാധ, ദിനേശൻ.
Description: Maniyur Elambilad Valiyakandathil Vijayan passed away