മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ അന്തരിച്ചു


വടകര: മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ (എവറഡി ഇൻഡസ്ട്രീസ്, ചെന്നെ) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: ദേവി അമ്മ. മക്കൾ: വിജയൻ (എസ്.ഐ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), മനോജ് കുമാര്‍, വിജി (ഇരിങ്ങത്ത്), മഞ്ജുള കുമാരി (തോടന്നൂർ).

മരുമക്കൾ: ശശീന്ദ്രൻ (ഇരിങ്ങത്ത്), രാജേഷ് (തോടന്നൂർ), ബീന (കോടിയേരി), ഷിൻലി (പിണറായി).