കണ്ണുക്കര മണിയോത്ത് സത്യഭാമ അന്തരിച്ചു


കണ്ണൂക്കര: മണിയോത്ത് സത്യഭാമ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ടി.സി.ദാമോദരക്കുറുപ്പ്. മക്കൾ: ബി.വേണുഗോപാലൻ (മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേഴ്സണൽ അസിസ്റ്റൻ്റ്, റിട്ടയേഡ് ആർ.ടി.ഒ), ബി.മിത്രൻ (റിട്ടയേഡ് ഡി.ജി.എം കണ്ണൂർ ജില്ലാ ബാങ്ക്).

മരുമക്കൾ: കെ.ടി.ഷൈലജ (റിട്ടയേഡ് ട്രഷറി ഡെപ്യൂട്ടി ഡയറക്‌ടർ), കെ.ബിന്ദു (അധ്യാപിക വരിശക്കുനി സ്‌കൂൾ). സഹോദരി: എം. ഭാരതിയമ്മ (മടപ്പള്ളി). സംസ്കാരം ശനി രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Summary: Maniyoth Satyabhama Passed away at Kannukkara