മണിയൂര്‍ യു.പി സ്‌കൂളിലെ പ്യൂണായ ഇരുപത്തിയാറുകാരൻ കരുവാണ്ടിമുക്ക് കുടിയംവള്ളി അമല്‍ അന്തരിച്ചു


മണിയൂര്‍: കരുവാണ്ടിമുക്ക് കുടിയംവള്ളി (നടുവിലശ്ശേരി) അമല്‍ അന്തരിച്ചു. ഇരുപത്താറ് വയസ്സായിരുന്നു.

മണിയൂര്‍ യു.പി. സ്‌കൂളിലെ പ്യൂണ്‍ ആണ്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അച്ഛന്‍: പ്രഭാകരന്‍, അമ്മ: ഷീജ, സഹോദരന്‍: അരുണ്‍.